Uncategorized
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കൊട്ടിയൂർ യൂണിറ്റിൻ്റെ ഓണാഘോഷവും കുടുംബസംഗമവും മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

കൊട്ടിയൂർ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊട്ടിയൂർ യൂണിറ്റ് ഓണാഘോഷവും കുടുംബസംഗമവും നടത്തി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാ ടനം ചെയ്തു. യു.എം.സി. കൊ ട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ റോവിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ ആൻലിയ വിൽസനെ
ആദരിച്ചു.
യു.എം.സി. ഭാരവാഹിക ളായ ഷിനോജ് നരിതൂക്കിൽ, കെ.എം. ബഷീർ, എ.യു. രാജു പയ്യന്നൂർ, സിനോജ് മാക്സ്, ഷൈനി ബെന്നി, ദിവ്യ സ്വരൂപ് എന്നിവർക്ക് സ്വീകര ണം നൽകി. പേരാവൂർ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡ
ന്റ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്ഷ ബിജു, സി.കെ. വിനോദ്, പി. തങ്കപ്പൻ, നിർമലാ അനി രുദ്ധൻ, ഷിജിനാ സുരേഷ്, പി.എം. ആന്റണി, സജീവ് നായർ, ജി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമാ യി കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.




