Uncategorized

സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണു; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ങ്ങാ​ട് സ്വ​ദേ​ശി ഗൗ​രി ജി. ​കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.

മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ കെ​മി​സ്ട്രി ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button