24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു
Iritty

പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു

ഉളിക്കല്‍: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു.ഉളിക്കല്‍ മണ്ടവപറമ്പിലെ ചാലക്കരിയില്‍ ഹൗസില്‍ ശശിധരന്‍(65)ആണ് മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: വത്സല.മക്കള്‍: ആഷ, അനുമോള്‍.

Related posts

ഓറിയന്റേഷന്‍ ക്ലാസ്

Aswathi Kottiyoor

അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ പിടികൂടി

Aswathi Kottiyoor

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
WordPress Image Lightbox