Uncategorized

ഗം​ഗാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 13 ആ​യി

ഹാ​ജി​പു​ർ: ഗം​ഗാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. മ​രി​ച്ച​വ​രെ​ല്ലാം കു​ട്ടി​ക​ളാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.ബി​ഹാ​റി​ലെ ഹാ​ജി​പൂ​ർ ജി​ല്ല​യി​ലെ റാം​പൂ​ർ ശ്യാം​ച​ന്ദി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​പ​ത് പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടാ​ണ് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ അ​ഞ്ച് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​ഒ​രു വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button