Uncategorized

സ്വാതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കെ പത്തനംതിട്ട സെന്‍ട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി

പത്തനംതിട്ട: സ്വതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. ഏകദേശം ഒരാഴ്ചയായിട്ട് കണ്ണട മോഷണം പോയെന്നാണ് വിവരം. കണ്ണട മോഷ്ടിച്ച സാമൂഹികവിരുദ്ധര്‍ പ്രതിമയുടെ കയ്യില്‍ മാലയും ധരിപ്പിച്ചു. കണ്ണട പുനസ്ഥാപിച്ചില്ലെന്ന് മാത്രമല്ല ഇന്ന് ഉച്ചയ്ക്കുശേഷം നാലുമണിവരെ പ്രതിമയുടെ കയ്യില്‍ മാലയും ഉണ്ടായിരുന്നു.

logo image
Aug 15, 2026
07:37 AM
logo image
Aug 15, 2026
07:37 AM
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
DISTRICT NEWS
GULF NEWS
BUSINESS
image
image
HOME
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
BUSINESS
GULF NEWS
live
icon
Pathanamthitta
സ്വാതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കെ പത്തനംതിട്ട സെന്‍ട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി
കണ്ണട മോഷ്ടിച്ച സാമൂഹികവിരുദ്ധര്‍ പ്രതിമയുടെ കയ്യില്‍ മാലയും ധരിപ്പിച്ചു
സ്വാതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കെ പത്തനംതിട്ട സെന്‍ട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌
1 min read|14 Aug 2026, 10:12 pm
dot image
പത്തനംതിട്ട: സ്വതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. ഏകദേശം ഒരാഴ്ചയായിട്ട് കണ്ണട മോഷണം പോയെന്നാണ് വിവരം. കണ്ണട മോഷ്ടിച്ച സാമൂഹികവിരുദ്ധര്‍ പ്രതിമയുടെ കയ്യില്‍ മാലയും ധരിപ്പിച്ചു. കണ്ണട പുനസ്ഥാപിച്ചില്ലെന്ന് മാത്രമല്ല ഇന്ന് ഉച്ചയ്ക്കുശേഷം നാലുമണിവരെ പ്രതിമയുടെ കയ്യില്‍ മാലയും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പ്രതിമ കഴുകി വൃത്തിയാക്കാന്‍ വന്നവര്‍ മാല എടുത്ത് മാറ്റി. സിസിടിവി ക്യാമറകള്‍ സമീപത്തുള്ള കടകളില്‍ എല്ലാം ഉണ്ടെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസ് ശ്രമിച്ചിട്ടില്ലെന്നാണ് വിവരം. ഗാന്ധി പ്രതിമയില്‍ നിന്നും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കേവലം 150 മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. ലോഹ ഫ്രെയിമുള്ള വൃത്താകൃതിയിലുള്ള കണ്ണടയാണ് പ്രതിമയില്‍ സ്ഥാപിച്ചിരുന്നത്. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ആണ് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button