24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോളയാട് ഡിപ്പോക്ക് സമീപം മധ്യവയസ്‌കൻ റോഡരികിൽ മരിച്ച നിലയിൽ
Kerala

കോളയാട് ഡിപ്പോക്ക് സമീപം മധ്യവയസ്‌കൻ റോഡരികിൽ മരിച്ച നിലയിൽ

കോളയാട്: ആദിവാസിയായ മധ്യവയസ്‌കൻ റോഡരികിൽ മരിച്ച നിലയിൽ.തൊടീക്കളം പാറടി കോളനിയിലെ വെളുക്കന്റെ മകൻ പി.ചന്ദ്രനെയാണ് (57) കോളയാട് മരം ഡിപ്പോക്ക് മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണവം പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ഗവ.ആസ്പത്രിയിലേക്ക് മാറ്റി.ജാനുവാണ് ചന്ദ്രന്റെ ഭാര്യ

Related posts

ചക്രവാതം ശക്തമായ ചുഴലിയാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത, വടക്ക് വേനൽമഴ കുറവ്

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ടി​വെ​ള്ള ക​ണക്‌ഷന്‍ മൂ​ന്നി​ര​ട്ടി​യാ​കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

Aswathi Kottiyoor
WordPress Image Lightbox