24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • തടയണ നിർമ്മാണം
Iritty

തടയണ നിർമ്മാണം

ഇരിട്ടി: വേനൽക്കാലത്ത് ഉണ്ടാവുന്ന കുടിവെള്ളം ക്ഷാമം തടയുന്നതിനും കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനും വേണ്ടി തോടുകളിൽ തടയണകൾ നിർമ്മിക്കുന്ന പ്രവർത്തി പായം പഞ്ചായത്തിൽ ആരംഭിച്ചു. പായം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തോടുകളിലാണ് തടയണകൾ നിർമ്മിക്കുന്നത്. ഇതിൻറെ പഞ്ചായത്ത് തല ഉദ്ഘാടനമാണ് പായം വാണിപ്പൊയിൽ തോട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി. രജനി നിർവഹിച്ചു. വാർഡ് കൗൺസിലർ പി പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി, കെ. ടി. കോമളവല്ലി, പി. രസിന്ത് എന്നിവർ സംസാരിച്ചു.

Related posts

നൻമപബ്ലിക്.ലൈബ്രറിയിലേക്ക്പുസ്തകങ്ങൾകൈമാറി കണ്ണൂർ അഡീ.ഡിസ്ട്രിക് മജിസ്ട്രേട്ട് (എഡിഎം) കെ.കെ.ദിവാകരനും കെ.നൻമ ലക്ഷ്യം ലക്ഷം പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളിയായി

Aswathi Kottiyoor

ചാന്ദ്രദിനവാരാഘോഷ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

തൊഴിലുറപ്പ് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ – വൃന്ദാകാരാട്ട് ആറളം ഫാം സന്ദർശിച്ചു

Aswathi Kottiyoor
WordPress Image Lightbox