24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന​​തു വി​​വാ​​ഹ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ന്ന്
Kerala

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന​​തു വി​​വാ​​ഹ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ന്ന്

രാ​​​​ജ്യ​​​​ത്തു വി​​​​റ്റ​​​​ഴി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ 50- 55 ശ​​​​ത​​​​മാ​​​​നം വി​​​​വാ​​​​ഹ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് വേ​​​​ൾ​​​​ഡ് ഗോ​​​​ൾ​​​​ഡ് കൗ​​​​ണ്‍​സി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട്.

രാ​​​​ജ്യ​​​​ത്തു വി​​​​വാ​​​​ഹ സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ വി​​​​പ​​​​ണി​​​​യി​​​​ലെ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മാ​​​​ത്രം വി​​​​ഹി​​​​തം 40 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്ന് വേ​​​​ൾ​​​​ഡ് ഗോ​​​​ൾ​​​​ഡ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ഗോ​​​​ൾ​​​​ഡ് ട്രെ​​​​ൻ​​​​ഡ് ആ​​​​ൻ​​​​ഡ് ഡി​​​​മാ​​​​ന്‍റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. ലോ​​​​ക​​​​ത്ത് സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ് ഇ​​​​ന്ത്യ. ചൈ​​​​ന​​യ്​​​​ക്കാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​നം.

Related posts

ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു – സ്വകാര്യ 
പങ്കാളിത്തം അനിവാര്യം : മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

ഉന്നതതല സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor

അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox