24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
Kerala Uncategorized

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി തൊട്ടുപിന്നിൽ കോഴിക്കോടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 448 പോയിന്റുമായി തൊട്ടു പിന്നിലാണ്. കലോത്സവത്തിന്റെ മൂന്നാം ദിനം 56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സര ഇനങ്ങളാണ് ഇന്ന് വേദിയിൽ എത്തുക

Related posts

കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

Aswathi Kottiyoor

മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്: 3,764 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

Aswathi Kottiyoor

*അമേരിക്കയിൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം ; യാത്ര നിരോധിച്ച്‌ യുകെ .*

Aswathi Kottiyoor
WordPress Image Lightbox