Uncategorized

തലക്കാണി ഗവ : യൂ. പി. സ്കൂളിൽ വായനാദിനവുംവാനോളംവായനയോളം പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു.

തലക്കാണി ഗവ.യു.പി.സ്കൂളിൽ വായന ദിനവും വാനോളം വായനയോളം പദ്ധതി ഉദ്ഘാടനവും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂർ നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ഷിജു എം.ജി അധ്യക്ഷനായി ജിജോ അറക്കൽ, സന്തോഷ് മറ്റത്തിൽ, ഷിൻ്റോ കെ.സി, ഇഷ നെൽസൺ, ജെനീന തെരേസ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും സുനിഷ കൃഷ്ണൻ നന്ദിയും പറഞ്ഞു. പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button