Uncategorized

മലപ്പുറത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം തെന്നല സ്വദേശി അഷിത(29) ആണ് മരിച്ചത്. കോട്ടക്കല്‍ പാലച്ചിറമാട് വെച്ച് അഷിത സഞ്ചരിച്ച സ്‌കൂട്ടറും ബസും കൂട്ടിയിടിക്കുകയായിരുന്നു. അഷിതയ്‌ക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന പ്രജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button