24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വീടിന്‌ സമീപത്തെ കുളത്തിൽ വീണു; തിരൂരിൽ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം
Kerala

വീടിന്‌ സമീപത്തെ കുളത്തിൽ വീണു; തിരൂരിൽ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

തിരൂരിൽ കുട്ടികൾ കുളത്തിൽവീണ് മുങ്ങിമരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമൻ സയാൻ (3) റിയ (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ വീണാണ് മരിച്ചത്.

Related posts

പണം കൈമാറാതെ ധനവകുപ്പ്; ക്ഷേമ പെൻഷൻ മുടങ്ങി

Aswathi Kottiyoor

സൂര്യാഘാത മുൻകരുതൽ : ജോലി സമയം പുനഃക്രമീകരിച്ചു

Aswathi Kottiyoor

“കുട്ടിക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ളി​യോ മ​രു​ന്ന് കു​ത്തിവ​ച്ചു’

Aswathi Kottiyoor
WordPress Image Lightbox