Uncategorized
ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

ചേർത്തല വെള്ളിയാകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. നഗരസഭ 19ാം വാർഡ് തച്ചപ്പൊഴിവെളി അനിൽകുമാറിന്റെ മകൻ മഹാദേവ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആയിരുന്നു അപകടം




