• Home
  • kannur
  • ഇ​രിട്ടി സ​ബ് ജി​ല്ലാ കാ​യി​ക​മേ​ള 10 മു​ത​ൽ
kannur

ഇ​രിട്ടി സ​ബ് ജി​ല്ലാ കാ​യി​ക​മേ​ള 10 മു​ത​ൽ

പേ​രാ​വൂ​ർ: ഇ​രി​ട്ടി സ​ബ്ജി​ല്ല കാ​യി​കമേ​ള ന​വം​ബ​ർ 10,11,12 തീ​യ​തി​ക​ളി​ൽ തൊ​ണ്ടി​യി​ൽ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി യോ​ഗം പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എം​ഒ കെ. ​ശ്രീ​കാ​ന്ത്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ വി.​വി. തോ​മ​സ്, സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ൻ.​എ​സ്. സൂ​സ​മ്മ, മി​ഥു​ൻ ജോ​സ​ഫ്, ബി​പി​ഒ തു​ള​സീ​ധ​ര​ൻ, ഷേ​ണു, മാ​ത്യു വ​ര​മ്പു​ങ്ക​ൽ, ജാ​ൻ​സ​ൺ ജോ​സ​ഫ് , പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നൂ​റു​ദ്ദീ​ൻ മു​ള്ളേരി​ക്ക​ൽ, കെ.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കേന്ദ്ര, സംസ്ഥാന ഡിഎ 4% കൂടും; സംസ്ഥാനത്ത് 2 വർഷമായി ഡിഎ വർധന കുടിശിക.

Aswathi Kottiyoor

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വേണം

Aswathi Kottiyoor

പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

Aswathi Kottiyoor
WordPress Image Lightbox