• Home
  • Kerala
  • കോഴിക്കോട് ഉഷ സ്കൂളിലെ പരിശീലക തൂങ്ങി മരിച്ചനിലയിൽ
Kerala

കോഴിക്കോട് ഉഷ സ്കൂളിലെ പരിശീലക തൂങ്ങി മരിച്ചനിലയിൽ


കോഴിക്കോട്∙ ബാലുശ്ശേരി കിനാലൂർ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിലെ പരിശീലക ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ അസിസ്റ്റന്റ് കോച്ച് ജയന്തി (27) ആണ് മരിച്ചത്. ഇന്നു രാവിലെ 5നാണ് ജയന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് ജയന്തി ഇവിടെ പരിശീലകയായി എത്തിയത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Related posts

വയനാട് വാഹനാപകടം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു

Aswathi Kottiyoor

നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും

Aswathi Kottiyoor

*മഴ: 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox