24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഐഎസ്‌എൽ ഫുട്‌ബോൾ: വെള്ളിയാഴ്‌ച‌ രാത്രി 11.30 വരെ മെട്രോ സർവ്വീസ്‌
Kerala

ഐഎസ്‌എൽ ഫുട്‌ബോൾ: വെള്ളിയാഴ്‌ച‌ രാത്രി 11.30 വരെ മെട്രോ സർവ്വീസ്‌

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 28ന്‌ നടക്കുന്ന ഐഎസ്‌എൽ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച്‌ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൂടുതൽ മെട്രോ സർവ്വീസുകൾ ഉണ്ടായിരിക്കും. ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11.30 നായിരിക്കും അവസാന സർവ്വീസ്‌. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന്‌ കെഎംആർഎൽ അറിയിച്ചു.

Related posts

ഹാപ്പി ഓണം ; അതിദരിദ്രരില്ലാത്ത കേരളം , ആദ്യഘട്ടമായി

Aswathi Kottiyoor

സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

Aswathi Kottiyoor

പ്രതിഷേധ പ്രകടനം

Aswathi Kottiyoor
WordPress Image Lightbox