Uncategorized
ലോകകപ്പ് ആവേശത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്.

ലോകകപ്പ് ആവേശത്തിൽ അർജന്റീന ജയിച്ചാൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്. അർജന്റീന സ്പെയിനെ നേരിടുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഫൈനൽ മത്സരത്തിൽ അർജന്റീന വിജയിച്ചാൽ എല്ലാ വിദ്യാർത്ഥികൾക്കും തിങ്കളാഴ്ച ഹരിശ്രീയുടെ എല്ലാ ബസ്സിലും സൗജന്യ യാത്ര അനുവദിക്കുമെന്ന് മാനേജർ ഇർഷാദ് അറിയിച്ചു.



