24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം റെഡ് സ്റ്റാർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
Kelakam Kerala

കേളകം റെഡ് സ്റ്റാർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

വളയംചാൽ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
റെഡ് സ്റ്റാർ കൾച്ചറൽ ഫോറം പ്രസിഡൻ്റ് കെ.കെ റിനീഷ് അധ്യക്ഷത വഹിച്ചു.എസ്.ടി രാജേന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ പ്രീത ഗംഗാധരൻ, പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു

Related posts

എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ആ മലയിൽ ആളുകൾ കയറുമായിരുന്നോ ?’; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

Aswathi Kottiyoor

വിവാഹത്തിന് സ്ത്രീയുടെ അനുമതി വേണം, വസ്തുവായി കാണരുത്; പുതിയ ഉത്തരവുമായി താലിബാൻ.

Aswathi Kottiyoor

കതിരൂർ ആറാം മൈലിൽ ഒമ്നി വാനിന് തീപ്പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox