30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ക​ണ്ണു​ന​ന​യി​ച്ച് ഉ​ള്ളി വി​ല
Kerala

ക​ണ്ണു​ന​ന​യി​ച്ച് ഉ​ള്ളി വി​ല

അ​​​രി​​​ക്കു പി​​​ന്നാ​​​ലെ പ​​​ച്ച​​​ക്ക​​​റി വി​​​ല​​​യും ഉ​​​യ​​​ര​​​ങ്ങ​​​ൾ താ​​​ണ്ടു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ ചെ​​​റി​​​യ ഉ​​​ള്ളി​​​യു​​​ടെ വി​​​ല വ​​​ര്‍​ധി​​​ച്ച​​​ത് കിലോയ്ക്ക് 30 രൂ​​​പ. ര​​​ണ്ടാ​​​ഴ്ച മു​​​മ്പ് 45 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ചെ​​​റി​​​യ ഉ​​​ള്ളി​​​ക്ക് ഇ​​​പ്പോ​​​ള്‍ 75 രൂ​​​പ​​​യാ​​​ണ് ചി​​​ല്ലറ വ്യാ​​​പാ​​​ര​​​ത്തി​​​ലെ വി​​​ല.

ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലെ കു​​​റ​​​വാ​​​ണ് പെ​​​ട്ടെന്നു​​​ള്ള വി​​​ല വ​​​ര്‍​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്ന് ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ സ​​​വാ​​​ള വി​​​ല ഉ​​​യ​​​ര്‍​ന്ന് കി​​​ലോ​​​യ്ക്ക് നൂ​​​റി​​​ലെ​​​ത്തി​​​യ സ​​​മാ​​​ന രീ​​​തി​​​യി​​​ലാ​​​ണ് ഉ​​​ള്ളി​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും. ബീ​​​ന്‍​സ്, മു​​​രി​​​ങ്ങ​​​യ്ക്ക, കാ​​​ര​​​റ്റ് എ​​​ന്നി​​​വ​​​യ്ക്കും വി​​​ല വ​​​ര്‍​ധി​​​ച്ചി​​​ട്ടു​​​ണ്ട്. മൂ​​​ന്നി​​​നും ചി​​​ല്ല​​​റവി​​​ല​​​ 80 രൂ​​​പ​​​യാ​​​ണ്.

Related posts

ജെസ്ന എവിടെ?; കാണാമറയത്ത് 4 വർഷം; എങ്ങുമെത്താതെ സിബിഐ അന്വേഷണവും.

Aswathi Kottiyoor

പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; അണിയറ പ്രവർത്തകർക്ക്‌ നോട്ടീസ്‌.

Aswathi Kottiyoor
WordPress Image Lightbox