24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കശുമാവ് കർഷക സെമിനാർ സംഘടിപ്പിക്കും
Kerala

കശുമാവ് കർഷക സെമിനാർ സംഘടിപ്പിക്കും

കശുമാവ് കൊക്കോ വികസന ഡയറക്ടറേറ്റ്,കേരള കാർഷിക സർവ്വകലാശാല,കേരള പ്രദേശ് കാഷ്യൂ സെൽ,കേരള സേറ്റ് കാഷ്യൂ ഫാർമേഴ്‌സ് യൂണിയൻ,കൊട്ടിയൂർ കൃഷിഭവൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഓഡിറ്റോറിയത്തിൽ കശുമാവ് കർഷക സെമിനാർ സംഘടിപ്പിക്കും.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

13/10/2022

Related posts

തെറ്റായ പ്രചാരണം, കേരളത്തിൽ അവയവദാനം കുറഞ്ഞു; വൃക്ക കിട്ടാനില്ലാതെ 2,308 രോഗികൾ

Aswathi Kottiyoor

വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

ദു​ബാ​യി​ൽ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്നു; മു​ന്നി​ൽ മെ​ട്രോ​യും ടാ​ക്സി​യും

Aswathi Kottiyoor
WordPress Image Lightbox