22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • ചെട്ട്യാം പറമ്പ് ഗവ.യു.പി സ്കൂളിൽ സംസ്കൃത ദിനാഘോഷം നടത്തി.
Kelakam Uncategorized

ചെട്ട്യാം പറമ്പ് ഗവ.യു.പി സ്കൂളിൽ സംസ്കൃത ദിനാഘോഷം നടത്തി.

കേളകം:< ചെട്ട്യാം പറമ്പ് ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃത ദിനാഘോഷം നടത്തി. സംസ്കൃത ഭാഷയിൽ അസംബ്ലി , സംസ്കൃത പ്രതിജ്ഞ, പത്രവാർത്ത , പ്രസംഗം, സുഭാഷിതം , സംസ്കൃതഗീതം എന്നിവ ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസ് കുമാരിടീച്ചറുടെ അധ്യക്ഷതയിൽ സംസ്കൃത ദിനാഘോഷം നടത്തി. എല്ലാ കുട്ടികളും സംസ്കൃത ബാഡ്ജ് ധരിച്ച് സംസ്കൃത ദിനാഘോഷം ഗംഭീരമാക്കി. സ്കൂൾ ലീഡർ ദിൽജിത്ത് നോബി പരിപാടിയ്ക്ക് നേതൃത്വം നൽകി. സംസ്കൃത അധ്യാപിക ശ്രീമതി ജയ ടീച്ചർ സുഭാഷിതം അവതരിച്ചു.

Related posts

പുഷ്പക് പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

Aswathi Kottiyoor

ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.പി.റീഷ്മ വിജയിച്ചു –

Aswathi Kottiyoor

കൊട്ടിയൂർ സ്വദേശിക്ക് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ-ഇൻഫോമാറ്റിക്സിൽ ഡോക്ടറേറ്റ്

Aswathi Kottiyoor
WordPress Image Lightbox