Uncategorized

പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ
മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആറു പേരെ കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button