Uncategorized

പ​ത്മ​ജ​യെ കൊ​ണ്ടു​വ​ന്ന​ത് താ​ന​ല്ല; മ​റു​പ​ടി പ​റ​യേ​ണ്ട​ത് സം​സ്ഥാ​ന നേ​തൃ​ത്വ​മെ​ന്ന് സു​രേ​ഷ് ഗോ​പി

ആ​ല​പ്പു​ഴ: പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണെ​ന്നും മ​റു​പ​ടി പ​റ​യേ​ണ്ട​യാ​ൾ താ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
‌
താ​ന​ല്ല പ​ത്മ​ജ​യെ ബി​ജെ​പി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​നെ ഉ​ൾ​പ്പ​ടെ വെ​റു​തെ വി​ട്ട​ത് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. പ്ര​തി​ക​ൾ​ക്ക് കു​ടും​ബ​ത്തി​ന്‍റെ ശാ​പം ഏ​ൽ​ക്കാ​തി​രി​ക്ക​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്. ആ ​തെ​റ്റ് ഇ​പ്പോ​ൾ തി​രു​ത്തു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്തും സ​മ​ർ​പ്പി​ച്ചു.

ബി​ജെ​പി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ഠി​ക്കാ​തെ എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ തീ​രു​മാ​നം ആ​ദ്യം അ​റി​യി​ച്ച​ത് കെ. ​മു​ര​ളീ​ധ​ര​നെ​യാ​ണെ​ന്നും പ​ദ​വി കി​ട്ടാ​ത്ത​തി​നാ​ല​ല്ല രാ​ജി​യെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. ബി​ജെ​പി വാ​ഗ്ദാ​ന​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പ​ത്മ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button