Uncategorized
വെടിയേറ്റ് 27കാരന് ദാരുണാന്ത്യം; സംഭവം കാസർഗോഡ്

കാസർഗോഡ് കാട്ടിപ്പള്ളത്ത് യുവാവ് വെടിയേറ്റ് മരിച്ചു. 27കാരനായ ഹൈദരലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആദൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്