Uncategorized

കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്

കണ്ണൂർ: കണ്ണൂർ പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. കല്ലുപറമ്പത്ത് സഫീറിന്റെ മകൻ മുഹമ്മദ് ഷഹദ്(11)നാണ് പരിക്കേറ്റത്.

വീടിനോട് ചേർന്ന് കിണർ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചാണ് അപകടം. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button