Uncategorized

കാസർകോഡ് കാറഡുക്കയിലെ ബോക്സൈറ്റ് ഖനനം; പ്രതിഷേധം ശക്തം, ആയിരത്തോളം കുടുംബങ്ങളെ ബാധിക്കുമെന്ന് ആശങ്ക

കാസർകോഡ് കാറഡുക്കയിലെ ബോക്സൈറ്റ് ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനവാസ മേഖലയോട് ചേർന്ന ബോക്സൈറ്റ് ഖനനം ആയിരത്തോളം കുടുംബങ്ങളെ ബാധിക്കുമെന്നാണ് ആശങ്കയുയരുന്നത്കാറഡുക്ക പഞ്ചായത്തിലെ നാർളം പ്രദേശത്ത് ബോക്സൈറ്റ് ഖനന നടപടികൾ പൂർത്തിയായെന്ന വിവരം പുറത്തു വന്നതോടെ ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button