Uncategorized

അടക്കാത്തോട് GUP സ്കൂളിൽ വയലാർ അനുസ്മരണം നടത്തി.

ഗവ. യു പി സ്കൂൾ അടക്കാത്തോടിലെ വിദ്യാർത്ഥികൾ വയലാർ അനുസ്മരണം നടത്തി. ഹെഡ്മിസ്ട്രസ് ജയലത ബാലകൃഷ്ണൻ, അധ്യാപകരായ ജിതിൻ ദേവസ്യ, ജിമ്മി മാത്യു, ജിൻ്റു മോൾ ജോസ് എന്നിവർ നേതൃത്വം നല്കി. വിദ്യാർത്ഥികളായ മുഹമ്മദ് മർവാൻ അപർണ അജേഷ്, ശ്രീവേദിക പി.എസ്, ഷിഫ ഫാത്തിമ, ബേസിൽ മാരിയോ എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button