Uncategorized
ജോലിക്ക് പോയ യുവതിയെ കാണാനില്ല; പരാതി

വൈപ്പിന്‍: ജോലിക്ക് പോയ 36കാരിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. പുതുവൈപ്പ് സ്വദേശിയായ യുവതി വ്യാഴാഴ്ച രാവിലെ മുരുക്കും പാടത്തേക്കാണ് ജോലിക്ക് പോയത്.
വൈകുന്നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഞാറക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.



