Uncategorized

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സ്; മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി അ​ഷ്മി​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി സ്വ​ദേ​ശി​യു​ടെ 23 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ കേ​സി​ൽ മു​ന്‍ ബി​ഗ്‌ ബോ​സ് താ​രം ബ്ലെ​സ്‍​ലി ഉ​ള്‍​പ്പെ​ടെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ലെ 12ാം പ്ര​തി​യാ​ണ് അ​ഷ്മി​ല്‍.

ത​ട്ടി​പ്പി​ലൂ​ടെ കി​ട്ടു​ന്ന പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​യി വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button