Uncategorized

ദത്തെടുക്കൽ ചട്ടം ഭേദ​ഗതി; കേരള ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശങ്ങൾ കേന്ദ്രത്തിന്റെ സജീവപരി​ഗണനയിൽ

കൊച്ചി: ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) ഹൈക്കോടതിയെ അറിയിച്ചു. അഡോപ്ഷൻ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കെൽസയ്ക്ക് വേണ്ടി വിമൻ റൈറ്റ്സ് സെന്റർ പ്രോജക്ട് കോഓർഡിനേറ്റർ എ പാർവതി മേനോൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button