Uncategorized
ജോയിക്കും കടകംപള്ളിക്കും എതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത എംഎൽഎ വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.




