Uncategorized

എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക്.ചു​രം ക​യ​റു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് യ​ന്ത്ര ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ക​യാ​ണ്.

ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ ആ​യി ക​ട​ത്തി വി​ടു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ സ​മ​യ​ക്ര​മം പാ​ലി​ച്ച് മാ​ത്രം യാ​ത്ര ചെ​യ്യു​ക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button