Uncategorized

ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ; തന്നെ കുറിച്ച് പിസി ജോർജിന് പോലും മോശം അഭിപ്രായമില്ല, ‘ഷോൺ ഓവറാണ്

ആലപ്പുഴ: മാസപ്പടി കേസിലെ ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുകയാണ്. ഷോൺ ജോർജ് എന്താ ധരിച്ചിരിക്കുന്നത്. എന്നെ പറ്റി പി സി ജോർജിന് പോലും മോശം അഭിപ്രായമില്ല. ഷോൺ ഓവറാണ്. ഞാൻ മാനനഷ്ടതിനു കേസ് കൊടുക്കുന്നില്ല, ലിസ്റ്റ് പുറത്തു വിട്ടയാൾക്ക് മാനം ഉണ്ടെങ്കിൽ അല്ലെ കേസ് വേണ്ടതുള്ളൂ എന്നും ജി സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button