Uncategorized

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പല തീരുമാനങ്ങളും അറിയുന്നില്ലെന്ന് അംഗങ്ങൾ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമെന്ന് അം​ഗങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്നും അറിയുന്നില്ലെന്നുമാണ് അം​ഗങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് കമ്മീഷൻ തീരുമാനത്തിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയുമാണ് കമ്മീഷൻ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. എസ്ഐആർ അടക്കമുള്ള വിഷയങ്ങളിൽ ഇവർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button