Uncategorized

പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ട്, ഇത് തിയേറ്ററുകൾ മനസിലാക്കണം’; 33 കേസുകൾ എടുത്തതായി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: തിയേറ്ററുകളിലെ പരിശോധനയിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ടെന്നും ഇത് തിയേറ്ററുകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. അന്യായവില ഈടാക്കാൻ അനുവദിക്കില്ല. 33 കേസുകളെടുത്തതായും മന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button