Uncategorized

ട്രഷറിയിലേക്ക് നൽകിയ കത്തിൽ പിഴവ്; മൂന്ന് മാസമായി എംഎൽഎ പെൻഷൻ ലഭിക്കാതെ എം കെ മുനീർ

എംഎൽഎ പെൻഷൻ ലഭിക്കാതെ എം കെ മുനീർ. മൂന്ന് മാസമായി എം കെ മുനീറിന് എംഎൽഎ പെൻഷൻ ലഭിക്കുന്നില്ല. എജീസ് ഓഫീസിൽ നിന്ന് ട്രഷറിയിലേക്ക് നൽകിയ കത്തിൽ പിഴവ് വന്നതാണ് കാരണം. എം കെ മുനീറിന്റെ പേരിന് പകരം കെ ബാബുവെന്നാണ് കത്തിലുള്ളത്.
എജീസ് ഓഫീസിൽ നിന്ന് തിരുത്തി ലെറ്റർ നൽകിയിട്ടും പെൻഷൻ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button