Uncategorized
കേളകത്ത് സിപിഐ എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു:

സി പി ഐ എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം:
കേളകം. ആനുകാലിക രാഷ്ടീയസ്ഥിതികൾ വിശദീകരിക്കുന്നതിനായി സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കേളകം ടൗണിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. ജില്ലാകമ്മിറ്റിയംഗം സി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം പി.കെ.മോഹനൻ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ജാഫർ നല്ലൂർ തങ്കമ്മ സ്കറിയ ലോക്കൽ സെക്രട്ടറി കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു.



