Uncategorized
ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ അദ്ധ്യാപക ദിനം ആചരിച്ചു.

ഓയിസ്ക ഇരിട്ടിയിലെ അദ്ധ്യാപകരായ വി ടി തോമസ്, വി വി ബാബു, എ കെ ഹസ്സൻ, അഡ്വ ആന്റണി പുളിയന്മാക്കൽ, ഡോ ജി ശിവരാമകൃഷ്ണൻ എന്നിവരെ ആദരിച്ചു.ഷാജി ജോസ്,
ബെന്നി പാലക്കൽ,മനോജ് എം കെ, സുരേഷ് ബാബു കെ, സജ്ജുനൻ, അശോകൻ ഒ എന്നിവർ സംസാരിച്ചു.




