Uncategorized

കാക്കയങ്ങാട് വെള്ളമ്പാറയിൽ വീടിന് തീപിടിച്ചു.

കാക്കയങ്ങാട് വെള്ളമ്പാറയിൽ വീടിന് തീപിടിച്ചു വെള്ളമ്പാറ സ്വദേശി വിനോദിന്റെ വീടിനാണ് വെള്ളിയാഴ്ച സന്ധ്യയോടെ തീപിടുത്തം ഉണ്ടായത് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനനുസരിച്ച് പേരാവൂരിൽ നിന്നും ഇരുട്ടിയിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button