Uncategorized

നീണ്ടകര പുലിമുട്ടിൽ ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, അച്ഛനെയും മകനെയും കാണാതായി

കൊല്ലം ചവറ നീണ്ടകര പുലിമുട്ടിൽ തെരയിൽപ്പെട്ട് ബോട്ട് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേരെ കാണാതായി.

അഴീക്കൽ സ്വദേശി രാജീവാണ് മരിച്ചത്. രാധാകൃഷ്ണൻ, മകൻ ഗൗതം എന്നിവരെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 14 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button