Uncategorized
പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ഐഷി ഘോഷിന് എതിരായ പൊലീസ് നീക്കത്തെ സഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം. അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം. കൂടാതെ ജെഎൻയുവിലെ ഐഷി ഘോഷിന് എതിരായ പൊലീസ് നീക്കത്തെ ജോൺ ബ്രിട്ടാസ് എംപി സഭയിൽ ഉന്നയിച്ചു




