Uncategorized
പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ*

പേരാവൂരിൽ 4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ*
മുഴക്കുന്ന് കായപ്പനച്ചിയിലെ ആർ.പുഷ്പരാജിനെയാണ് 4കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി എക്സൈസ് പിടികൂടിയത്
പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്