Uncategorized
വിവാഹാഭരണങ്ങളുടെ ഏറ്റവും വലിയ ബ്രൈഡല്‍ മേള; ഇരിട്ടി ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ‘ദുല്‍ഹന്‍ ബ്രൈഡല്‍ ഫെസ്റ്റ്’ ജൂലൈ 11, 12 തീയതികളില്‍

വിവാഹ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ ഇരിട്ടിയിലെ Diya Gold & Diamonds ഒരുക്കുന്ന ‘ദുല്‍ഹന്‍ ബ്രൈഡല്‍ ഫെസ്റ്റ്’ ജൂലൈ 11, 12 തീയതികളില്‍ നടക്കും. വധൂവരന്മാര്‍ക്കായി ഏറ്റവും പുതിയ ഡിസൈനുകളിലുള്ള സ്വര്‍ണ, ഡയമണ്ട്, ബ്രൈഡല്‍ ജ്വല്ലറി ശേഖരങ്ങള്‍ മേളയില്‍ അവതരിപ്പിക്കും. ഇരിട്ടി ഷോറൂമില്‍ നടക്കുന്ന മേളയില്‍ പ്രത്യേക ഓഫറുകളും ആകര്‍ഷക സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് കനകേഷ് പുന്നാട്, ആന്റണി, മൺസൂർ ഷൗക്കത്ത് എന്നിവർ അറിയിച്ചു.
വിവാഹത്തിനായി ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരേ കുടക്കീഴില്‍ വിപുലമായ ബ്രൈഡല്‍ കളക്ഷനുകള്‍ പരിചയപ്പെടാനും സ്വന്തമാക്കാനും അവസരമൊരുക്കുന്നതാണ് ‘ദുല്‍ഹന്‍ ബ്രൈഡല്‍ ഫെസ്റ്റ്’.




