Uncategorized

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ അൻസിബാ ഹസൻ നൽകിയ പരാതിയിൽ പൊലീസ് നടപടികളിലേക്ക്

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ അൻസിബാ ഹസൻ നൽകിയ പരാതിയിൽ പൊലീസ് നടപടികളിലേക്ക് കടക്കുന്നു. പരാതിയിൽ പറയുന്നവരോടും അൻസിബയോടും മൊഴി നൽകുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകിയേക്കും. പരാതികൾ ഉന്നയിക്കില്ലെന്ന്‌ എഴുതി നൽകണമെന്ന അഡ്‌ഹോക്‌ കമ്മിറ്റി നിർദ്ദേശം അൻസിബ തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button