Uncategorized
ഇരിട്ടി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഇരിട്ടി പുഴയിലേക്ക് എടുത്തുചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം, യുവതിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




