Uncategorized

അനുമോദന സദസ്സ്.

വാകയാട് റസിഡൻസ് അസോസിയേഷൻ, മണത്തണ SSLC, +2 വിദ്യാർത്ഥികളെ അനുമോദിച്ചു. എല്ലാ വിഷയങ്ങളിലും A+ നേടിയ സന്മയ ഡി, സിദ്ധാർത്ഥ് സുരേഷ്, സവ്യസാചി എന്നീ വിദ്യാർത്ഥികൾക്ക് പ്രസിഡണ്ട് മിനിമോൾ എം എസ്, സെക്രട്ടറി മുകുന്ദൻ സി, ട്രഷറർ ടി ഹരീന്ദ്രൻ മൊമെൻ്റോ നല്കി ആദരിച്ചു. വി. ഗോവിന്ദൻ , ദേവരാജ് എം , സി.വി ജ്യോതിഷ്, വിപിൻ വി എം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button