Uncategorized

​അടക്കാത്തോട് വെണ്ടേക്കുംചാലിൽ അജ്ഞാതജീവിയുടെ ആക്രമണം;

അടക്കാത്തോട് വെണ്ടേക്കുംചാലിൽ മാളിയേക്കൽ കുഞ്ഞേപ്പിന്റെ ആടിനെയാണ് അക്ഞാതജീവി കടിച്ചു കൊന്നത്. കൂടാതെ അറക്കൽ ത്രേസ്യാമ്മയുടെ പശുകിടാവിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button