Uncategorized
നിടുംപൊയിൽ – മാനന്തവാടി ചുരത്തിൽ ചരക്കു വാഹനം കുടുങ്ങി ഗതാഗത തടസ്സം.

നിടുംപൊയിൽ – മാനന്തവാടി ചുരത്തിൽ ചരക്കു വാഹനം കുടുങ്ങി ഗതാഗതം നിലച്ചു മൂന്നാം വളവിലാണ് ചരക്കു ലോറി കുടുങ്ങിയത്
ഇന്ന് 4.30 ഓടെയാണ് സംഭവം
ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടുന്നുണ്ട്




