Uncategorized

കോഴിക്കടയുടെ മറവി ൽ ലഹരി വിൽപ്പന; കൊലക്കേസ് പ്രതിയട ക്കം രണ്ടു പേർ പിടിയിൽ

കൊച്ചി: കോഴിക്കടയുടെ മറവിൽ ലഹരി വിൽ പ്പന നടത്തിയ യുവാക്കൾ പിടിയിൽ. കോത മംഗലം സ്വദേശി അഭിജിത് സുകു, ഇടപ്പള്ളി സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരെയാണ് എംഡിഎംഎയുമായി ഡാൻസാഫ് സംഘം പി ടികൂടിയത്.

കുന്നുംപുറത്ത് പ്രവർത്തിക്കുന്ന കോഴിക്കട കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിൽപ്പന നട ത്തിയിരുന്നത്. കൊലക്കേസിലും നിരവധി ല ഹരി കേസുകളിലും പ്രതിയായ അഭിജിത്താ ണ് ലഹരിമരുന്ന് കടയിലേക്ക് എത്തിക്കുന്ന ๓.

കടയിൽ വച്ച് ഇത് ഉപയോഗിച്ച ശേഷമാണ് ഇ വർ വിൽപ്പന നടത്തിയിരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കു മാറിൻറെ നിർദേശപ്രകാരമാണ് ഡാൻസാഫ് സംഘം റെയ്‌ഡ് നടത്തിയത്.

പ്രതികളുടെ ഫോണിൽ നിന്ന് ഡ്രഗ് ഡീലിംഗു മായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ക ണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവ ത്തിൽ കൂടുതൽ വിപുലമായ അന്വേഷണം നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button