Uncategorized

ഇരിട്ടിയിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ട്രാവലറിൽ ഇടിച്ച് അപകടം

ഇരട്ടി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ട ട്രാവലറിൽ കാർ ഇടിക്കുകയായിരുന്നു. കർണാടകയിൽ നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടകർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ട്രാവലറിൽ ഇടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പറയുന്നു. ട്രാവലറിൻ്റെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചെ 4:00 ആയിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button